Questions from പൊതുവിജ്ഞാനം

1281. നന്നങ്ങാടികൾ കണ്ടെത്തിയ സ്ഥലം?

ഏങ്ങണ്ടിയൂർ (ത്രിശൂർ)

1282. പരിണാമ സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ് ആരാണ്?

ചാള്‍സ് ഡാര്‍വിന്‍

1283. അരുണാചൽ പ്രദേശിൽ ബ്രഹ്മപുത്ര നദി അറിയപ്പെടുന്നത്?

സിയാങ്

1284. കലകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഹിസ് റ്റോളജി

1285. ഭാരതരത്നം ലഭിച്ച ഏക കേരളാ ഗവർണ്ണർ?

വി.വി.ഗിരി

1286. ആന്റീ ഗണി; ഇലക്ട്ര എന്നിദുരന്ത നാടകങ്ങളുടെ കർത്താവ്?

സോഫോക്ലീസ്

1287. ശ്രീനാരായണ ഗുരുവിനെ ടാഗോർ സന്ദർശിച്ച വർഷം?

1922 നവംബർ 22

1288. അമേരിക്കൻ പ്രസിഡന്റിന്‍റെ ഔദ്യോഗിക കാലാവധി?

4 വർഷം

1289. ഓക്സിജൻ അടങ്ങിയ രക്തം?

ശുദ്ധ രക്തം

1290. 'ദി ഗുഡ് എർത്ത്' എഴുതിയതാര്?

പേൾ എസ് ബർക്ക്

Visitor-3926

Register / Login