Questions from പൊതുവിജ്ഞാനം

12891. യക്ഷഗാനത്തിന്‍റെ ഉപജ്ഞാതാവായി കരുതപ്പെടുന്നത്?

പാർത്ഥി സുബ്ബൻ

12892. കാസർഗോഡിന്‍റെ സാംസ്ക്കാരിക തലസ്ഥാനം?

നീലേശ്വരം

12893. RNA യുടെ ധർമ്മം?

മാംസ്യ സംശ്ലേഷണം

12894. രാജ്യസമാചാരം പ്രസിദ്ധീകരിച്ച വര്‍ഷം?

1847 (ജൂണ്‍)

12895. ''ഒരച്ഛന്‍റെ ഓർമ്മക്കുറിപ്പുകൾ" രചിച്ചതാര്?

ഈച്ഛര വാര്യർ

12896. സൗരയൂഥം കണ്ടെത്തിയത് ?

കോപ്പർനിക്കസ്

12897. അമസോൺ നദി പെറുവിൽ അറിയപ്പെടുന്നത്?

മാരനോൺ

12898. പല്ലിന്‍റെയും പല്ലിന്‍റെ ഘടനയേയും പറ്റി പഠിക്കുന്ന ശാസ്ത്ര ശാഖ?

ഒഡന്റോളജി

12899. ചിരിക്കുന്ന മത്സ്യം?

ഡോള്‍ഫിന്‍

12900. ദിഗ്ബോയ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ആസ്സാം

Visitor-3406

Register / Login