Questions from പൊതുവിജ്ഞാനം

12941. പെരിനാട് ലഹള നടന്ന വർഷം?

1915

12942. ഏറ്റവും ജനസാന്ദ്രത കുറത്ത ഏഷ്യൻ രാജ്യം?

മംഗോളിയ

12943. പിണ്ഡത്തിന്റെ (Mass) Sl യൂണിറ്റ്?

കിലോഗ്രാം ( kg)

12944. സെന്‍ട്രല്‍ ഡ്രഗി ഇന്‍സ്റ്റിറ്റ്യൂട്ട് ബീര്‍ബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയോ ബോട്ടണി എന്നിവ സ്ഥിതി ചെയ്യുന്ന നഗരം?

ലഖ്നൗ

12945. ഡീപ് ഇംപാക്ടുമായി കൂട്ടിയിടിച്ച വാൽനക്ഷത്രം ?

ടെംപിൾ - 1 (2005 ജൂലായ് )

12946. ടൈറ്റനെ കണ്ടെത്തിയത് ?

ക്രിസ്റ്റ്യൻ ഹൈജൻസ് ( 1656- ൽ )

12947. ‘എന്‍റെ നാടക സ്മരണകൾ ആരുടെ ആത്മകഥയാണ്?

പി.ജെ ആന്‍റണി

12948. ജവഹർ എന്നറിയപ്പടുന്നത്?

ഒരിനം റോസ്

12949. അരയ സമാജം സ്ഥാപിച്ചത്?

പണ്ഡിറ്റ് കറുപ്പൻ(1907)

12950. സൂര്യപ്രകാശ ചികിൽസയെ സംബന്ധിച്ചുള്ള പഠനം?

ഹീലിയോതെറാപ്പി

Visitor-3894

Register / Login