Questions from പൊതുവിജ്ഞാനം

12971. ഏറ്റവും തിളക്കമുള്ള ഗ്രഹം?

ശുക്രൻ

12972. കേരളത്തിലെ ആദ്യത്തെ തേക്കിൻ തോട്ടം?

നിലമ്പൂർ

12973. ആദ്യത്തെ എഴുത്തച്ഛന്‍ പുരസ്കാരജേതാവ്?

ശൂരനാട് കുഞ്ഞന്‍പിള്ള

12974. സത്യാർഥപ്രകാശം രചിച്ചത്?

സ്വാമി ദയാനന്ദ സരസ്വതി

12975. ബൃഹത്സംഹിത രചിച്ചത്?

വരാഹമിഹിരൻ

12976. ഒരു സമചതുരത്തിന്‍റെ വിസ്തീര്‍ണ്ണവും; ചുറ്റളവും തുലൃമായി വരുന്ന ഏറ്റവും ചെറിയ സംഖൃ?

16

12977. പാലരുവി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്?

കൊല്ലം ജില്ലയില്‍

12978. അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ ചീഫ് ജസ്റ്റീസിന്‍റെ കാലാവധി?

3 വർഷം

12979. ചാഢ് യുടെ നാണയം?

സിഎഫ്.എ ഫ്രാങ്ക്

12980. കശുവണ്ടിയുടെ ജന്മദേശം?

ബ്രസീൽ

Visitor-3642

Register / Login