Questions from പൊതുവിജ്ഞാനം

13041. സൗരയൂഥത്തിന്റെ ഉൽപ്പത്തിയുമായി ബന്ധപ്പെട്ട സിദ്ധാന്തം ?

നെബുലാർ സിദ്ധാന്തം

13042. ജന സാന്ദ്രതയിൽ കേരളിത്തിന്‍റെ സ്ഥാനം?

3

13043. അരുന്ധതി റോയിക്ക് ബുക്കർ സമ്മാനം നേടിക്കൊടുത്ത "ഗോഡ് ഓഫ് സ്മോൾ തിങ്സ്" എന്ന നോവലിന് പശ്ചാത്തലമായ കോട്ടയത്തെ ഗ്രാമം?

അയ്മനം

13044. ‘പുഷ്പവാടി’ എന്ന കൃതി രചിച്ചത്?

കുമാരനാശാൻ

13045. പുറക്കാടിന്‍റെയുടെ പഴയ പേര്?

പോർക്ക

13046. ‘ഭീമൻ’ ഏത് കൃതിയിലെ കഥാപാത്രമാണ്?

രണ്ടാമൂഴം

13047. ‘ബാരാലാച്ലാ ചുരം’ സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ഹിമാചൽ പ്രദേശ്

13048. പാലിയന്റോളജി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഫോസില്‍

13049. മലിനജലത്തിലൂടെ പകരുന്ന ഹെപ്പറ്റൈറ്റിസ്?

ഹെപ്പറ്റൈറ്റിസ് A യും ഹെപ്പറ്റൈറ്റിസ് E യും

13050. ശ്രീലങ്കയുടെ ഔദ്യോഗിക ഭാഷ?

സിംഹള; തമിഴ്

Visitor-3137

Register / Login