Questions from പൊതുവിജ്ഞാനം

13051. ജീവജാലങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ബയോളജി

13052. പള്ളിവാസൽ പദ്ധതിയുടെ നിർമ്മാണം പൂർത്തിയായ വർഷം?

1940

13053. അമേരിക്കൻ ബൈസ്പ്രസിഡൻറിന്‍റെ ഔദ്യോഗിക വസതിയേത്?

നമ്പർ വൺ ഒബ്സർവേറ്ററി സർക്കിൾ

13054. ഹരിത സ്വർണം എന്നറിയപ്പെടുന്നത്?

മുള

13055. നക്ഷത്രങ്ങളുടെ പ്രധാന ഊർജ്ജ ഉറവിടം?

ഹൈഡ്രജൻ

13056. അക്ഷയ പദ്ധതിക്ക് തുടക്കം കുറിച്ച ജില്ല?

മലപ്പുറം

13057. ഇന്ത്യയെ പോളിയോ രഹിത രാജ്യമായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത്?

2014 ഫെബ്രുവരി 11

13058. സെറി ഫെഡിന്‍റെ ആസ്ഥാനം?

പട്ടം (തിരുവനന്തപുരം)

13059. അന്നനാളത്തിന്‍റെ ശരാശരി നീളം?

25 സെ.മീ

13060. അവിയന്ത്രം കണ്ടുപിടിച്ചത്?

ജെയിംസ് വാട്ട്

Visitor-3373

Register / Login