Questions from പൊതുവിജ്ഞാനം

13121. ക്ലോണിങ്ങിലൂടെ സ്രുഷ്ടിച്ച ആദ്യത്തെ പട്ടി?

സ്നൂപ്പി

13122. ‘ ഓർമ്മയുടെ ഓളങ്ങളിൽ’ ആരുടെ ആത്മകഥയാണ്?

ജി.ശങ്കരക്കുറുപ്പ്

13123. ‘ഇനി ഞാൻ ഉറങ്ങട്ടെ’ എന്ന കൃതിയുടെ രചയിതാവ്?

പി.കെ ബാലകൃഷ്ണൻ

13124. ‘പാതിരാ സൂര്യന്‍റെ നാട്ടിൽ’ എന്ന യാത്രാവിവരണം എഴുതിയത്?

എസ്.കെ പൊറ്റക്കാട്

13125. നാഷണൽ NEERI -ഏൻവയോൺമെന്റ് എഞ്ചിനീയറിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം?

നാഗ്പൂർ - മഹാരാഷ്ട്ര

13126. കരീബിയയിലെ സുന്ദരി എന്നറിയപ്പെടുന്നത്?

ഡൊമിനിക്ക

13127. ബേനസീർ ഭൂട്ടോ വിമാനത്താവളം?

റാവൽപിണ്ടി ( പാക്കിസ്ഥാൻ)

13128. ഡെയ്മ്‌ലർ കാര്‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ്‌?

ജർമ്മനി

13129. താജ്മഹൽ സ്ഥിതി ചെയുന്നതെവിടെ?

ആഗ്ര

13130. ബ്രിട്ടീഷ് ഇന്ത്യൻ പ്രോവിൻസുകളിൽ ദ്വിഭരണം ഏർപ്പെടുത്തിയ വർഷം?

1919

Visitor-3883

Register / Login