Questions from പൊതുവിജ്ഞാനം

13151. ഹെർക്കുലീസിന്‍റെ സ്തൂപങ്ങൾ എന്നറിയപ്പെടുന്നത്?

ജിബ്രാൾട്ടർ

13152. അന്താരാഷ്ട്ര ജ്യോതിശാസ്ത്ര വർഷം ?

2009

13153. പത്മശ്രീ നേടിയ ആദ്യ കേരളീയന്‍?

ഡോ.പ്രകാശ് വര്‍ഗ്ഗീസ് ബഞ്ചമിന്‍

13154. സ്ത്രീകളുടേയുo കുട്ടികളുടേയും സംരക്ഷണത്തിനായി കേരളാ പോലീസ് നടപ്പിലാക്കിയ പദ്ധതി?

പിങ്ക് ബീറ്റ്

13155. നിള എന്ന് അറിയപ്പെടു്ന്ന നദി?

ഭാരതപ്പുഴ

13156. കഥാപാത്രങ്ങള്‍ക്ക് പേരു നല്‍കാതെ ആനന്ദ് എഴുതിയ നോവല്‍?

മരണസര്‍ട്ടിഫിക്കറ്റ്

13157. ഡെൻമാർക്കിന്‍റെ നാണയം?

ക്രോൺ

13158. രണ്ടാം ഗൾഫ് യുദ്ധത്തിന്‍റെ ഭാഗമായി അമേരിക്കയുടേയും ബ്രിട്ടന്‍റെയും സംയുക്ത സേന ഇറാഖിൻമേൽ നടത്തിയ ആക്രമണം?

ഓപ്പറേഷൻ ഡെസർട്ട് ഫോക്സ്

13159. 2013 നവംബറിൽ ചൊവ്വ ഗ്രഹത്തെക്കുറിച്ച് പഠിക്കാൻ നാസ അയച്ച പേടകം ?

MAVEN (Mars Atmosphere and volatile Evolution)

13160. ആദിഗ്രന്ഥം ക്രോഡീകരിച്ച സിഖ് ഗുരു?

അർജുൻ ദേവ്

Visitor-3476

Register / Login