Questions from പൊതുവിജ്ഞാനം

13161. കാസര്‍കോഡ് പട്ട​ണത്തെ ’U’ ആകൃതിയില്‍ ചുറ്റിയൊഴുകുന്ന നദി?

ചന്ദ്രഗിരിപ്പുഴ

13162. ' കേരളത്തിലെ ഏറ്റവും നല്ല നഗരം; എന്ന് കൊല്ലത്തെ വിശേഷിപ്പിച്ച വിദേശ സഞ്ചാരി?

ഇബ്ൻ ബത്തൂത്ത

13163. മലയാളത്തിലെ ആദ്യത്തെ പാട്ടുകൃതി?

രാമചരിതം

13164. ആണവ വികിരണങ്ങളെ വലിച്ചെടുക്കാന്‍ കഴിവുള്ള സസ്യങ്ങളാണ്?

സൂര്യകാന്തി; രാമതുളസി

13165. കേരളത്തിലെ ആദ്യ ടൂറിസ്റ്റ് ഗ്രാമം?

കുമ്പളങ്ങി

13166. ഇസ്ലാമിക രാഷ്ട്രങ്ങളിൽ റെഡ് ക്രോസ് അ റിയപ്പെടുന്നത്?

റെഡ് ക്രസന്‍റ്

13167. ഒരു എൽ.പി.ജി ഗ്യാസ് സിലിണ്ടറിന്‍റെ ഭാരം?

14.2 KG

13168. വേണാടിലെ ആദ്യ ഭരണാധികാരി?

അയ്യനടികൾ തിരുവടികൾ

13169. റേഡിയോ ആക്ടീവ് ദ്രാവക മൂലകം?

ഫ്രാൻസിയം

13170. എപ്സം സോൾട്ട് - രാസനാമം?

മഗ്നീഷ്യം സൾഫേറ്റ്

Visitor-3354

Register / Login