Questions from പൊതുവിജ്ഞാനം

13171. ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തമ്മിൽ യുദ്ധം ആരംഭിച്ച വർഷം?

1950

13172. ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര ട്രാൻഷിപ്പ്മെന്‍റ് കണ്ടയിനർ ടെർമിനൽ?

വല്ലാർപാടം കണ്ടയിനർ ടെർമിനൽ (കൊച്ചി)

13173. 1975 മുതൽ 1979 വരെ കംബോഡിയായിൽ അധികാരത്തലിരുന്ന തീവ്ര ഇടതുപക്ഷ പ്രസ്ഥാനം?

ഖമർ റുഷ്

13174. രാസ സൂര്യന്‍ എന്നറിയപ്പെടുന്ന മൂലകം?

മഗ്നീഷ്യം

13175. യുറേനിയം ഉത്പാദനത്തിൽ ലോകത്തിൽ ഒന്നാം സ്ഥാനമുള്ള രാജ്യം?

കാനഡ

13176. വൈകുണ്ഡ ക്ഷേത്രത്തിന് സമീപമുള്ള മുന്തിരിക്കിണർ (മണിക്കിണർ or സ്വാമികിണർ ) നിർമ്മിച്ചത്?

വൈകുണ്ഠ സ്വാമികൾ

13177. കാട്ടുമരങ്ങളുടെ ചക്രവർത്തി എന്നറിയപ്പെടുന്നത്?

തേക്ക്

13178. സ്വർണത്തിന്‍റെ പ്രതികം?

Au

13179. ഉരുക്കിന്‍റെ വ്യാവസായികോത്പാദനം?

ബെസിമർ (Bessimer )

13180. പെൻഗ്വിന്‍റെ വാസസ്ഥലം എന്നറിയപ്പെടുന്നത്?

റൂക്കറി

Visitor-3694

Register / Login