Questions from പൊതുവിജ്ഞാനം

13181. മരണശേഷം മൃതശരീരങ്ങൾ പക്ഷികൾക്ക് ഭക്ഷണമായി നല്കുന്ന മത വിശ്വാസികൾ?

പാഴ്സികൾ

13182. ഹാഷിമിറ്റ് കിംഗ്ഡത്തിന്‍റെ പുതിയപേര്?

ജോർദ്ദാൻ

13183. സിമന്റ് ആവിഷ്കരിച്ചത്?

ജോസഫ് ആസ്പിഡിന്‍

13184. ‘ശബ്ദ സുന്ദരൻ’ എന്നറിയപ്പെടുന്നത്?

വള്ളത്തോൾ

13185. നാട്ടുരാജ്യങ്ങളുടെ സംയോജ്യത്തിൽ സർദാർ വല്ലഭായി പട്ടേലിനെ സഹായിച്ച മലയാളി?

വി.പി.മേനോൻ

13186. നാരങ്ങയിൽ അടങ്ങിയിരിക്കുന്ന ആസിഡ്?

സിട്രിക് ആസിഡ്

13187. 1 Mach =?

340 മീ/ സെക്കന്റ്

13188. ആദ്യ കോണ്‍ക്രീറ്റ് അണക്കെട്ടായ മാട്ടുപ്പെട്ടി നിര്‍മ്മിച്ചിരിക്കുന്ന നദി?

പെരിയാര്‍

13189. ലോകത്തിലെ ഏറ്റവും വലിയ ഹോക്കി മേള നടക്കുന്ന സ്ഥലം?

കുടക്

13190. കേരളത്തിലെ ആദ്യ ധനകാര്യ മന്ത്രി?

സി. അച്യുതമേനോൻ

Visitor-3173

Register / Login