Questions from പൊതുവിജ്ഞാനം

13191. 1867-ൽ റഷ്യയിൽനിന്ന് അമേരിക്ക് വിലയ്ക്കുവാങ്ങിയ പ്രദേശമേത്?

അലാസ്ക

13192. ചുണ്ണാമ്പു വെള്ളത്തെപാൽ നിറമാക്കുന്നത്?

കാർബൺ ഡൈ ഓക്സൈഡ്

13193. പ്ലൂട്ടോയെ കണ്ടെത്തിയത്?

ക്ലൈഡ് ടോംബോ (1930)

13194. ഏഷ്യൻ രാജ്യങ്ങളിൽ വച്ച് ഏറ്റവും കൂടുതൽ വ്യാവസായിക പുരോഗതി നേടിയ രാജ്യം?

ജപ്പാൻ

13195. രണ്ടാം തറയ്ൻ യുദ്ധം നടന്ന വർഷം?

1192

13196. ഇന്ത്യയുടെ ഏറ്റവും പടിഞ്ഞാറേ അറ്റത്തുള്ള സംസ്ഥാനം?

ഗുജറാത്ത്

13197. ലോകബാങ്ക് പ്രസിഡന്റിനെ നാമനിർദ്ദേശം ചെയ്യുന്നത്?

അമേരിക്കൻ പ്രസിഡന്‍റ്

13198. ജൂലിയസ് സീസർ സോസി ജിൻസി എന്ന വാനനിരീക്ഷകന്‍റെ സഹായത്താൽ ജൂലിയന്‍ കലണ്ടർ ആരംഭിച്ച വർഷം?

ബി.സി. 46

13199. കോപ്പർനിക്കസ് ഏത് രാജ്യക്കാരനായിരുന്നു?

പോളണ്ട്

13200. കടലിന്റെ നീല നിറത്തിന് വിശദീകരണം നൽകിയ ശാസ്ത്രജ്ഞൻ?

സി.വി. രാമൻ

Visitor-3945

Register / Login