Questions from പൊതുവിജ്ഞാനം

13271. വൈപ്പിന്‍ ദ്വീപ് സ്ഥിതി ചെയ്യുന്നത്?

വേമ്പനാട്ട് കായലില്‍

13272. ജനകീയാസൂത്രണ പദ്ധതി കേരളത്തിൽ നടപ്പാക്കിയ വർഷം?

1996

13273. കേരളത്തിലെ പക്ഷിഗ്രാമം?

നൂറനാട്‌

13274. അന്തർവാഹിനി; വിമാനം എന്നിവയുടെ വേഗം മനസിലാക്കുന്ന ശബ്ദത്തിന്റെ പ്രതിഭാസം?

ഡോപ്ലർ ഇഫക്ട് (Doppler Effect)

13275. ശങ്കരാചാര്യർ ഇന്ത്യയുടെ തെക്ക് സ്ഥാപിച്ച മഠം?

ശൃംഗേരിമഠം (കർണാടകം)

13276. തായ് ലാന്‍ഡിന്‍റെ ദേശീയ മൃഗം?

വെള്ളാന

13277. കസ്റ്റംസ് ദിനം?

ജനുവരി 20

13278. പട്ടിയുടെ തലച്ചോറിന്‍റെ ഭാരം?

72 ഗ്രാം

13279. ഏറ്റവും കൂടുതല്‍ കാപ്പിഉല്പ്പാദിപ്പിക്കുന്ന രാജ്യം?

ബ്രസീൽ

13280. ഒളിംപിക്സ് ൽ അത്ലററിക്ക്‌ ഇനത്തിൽ ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യാക്കാരി?

പി ടി ഉഷ

Visitor-3807

Register / Login