13351. നാഷണൽഡയറി ഡവലപ്പ്മെന്റ് ബോർഡിന്‍റെ ആസ്ഥാനം?
ആനന്ദ് (ഗുജറാത്ത്)
13352. ഈജിപ്റ്റിന്‍റെ നാണയം?
ഈജിപ്ഷ്യൻ പൗണ്ട്
13353. തിരുവിതാംകൂറിൽ സമ്പൂർണ്ണ ഭൂസർവേ നടന്നത് ആരുടെ കാലത്താണ്?
വിശാഖം തിരുനാൾ രാമവർമ്മ - 1883 ൽ
13354. കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തെ തുടർന്ന് നിരാഹാരം നടത്തി മരണപ്പെട്ട സത്യാഗ്രഹി?
എ.സി കുഞ്ഞിരാമൻ നായർ അടിക്കോടി
13355. മലയാള മനോരമ പത്രത്തിന്‍റെ സ്ഥാപകൻ?
കണ്ടത്തിൽ വർഗ്ഗീസ് മാപ്പിള
13356. ശ്രീലങ്കയുടെ നാണയം?
ശ്രീലങ്കന്‍ രൂപ
13357. ഏറ്റവും മഹത്തായ പിരമിഡ് സ്ഥിതി ചെയ്യുന്നത്?
ഗിസ (നിർമ്മിച്ച ഫറവോ : കുഫു )
13358. ലോകത്തിലെ ഏറ്റവും വലിയ ലൈബ്രറി?
യു എസ് ലൈബ്രറി ഓഫ് കോൺഗ്രസ് വാഷിങ്ങ്ടൺ
13359. കേരള നിയമസഭയിലെ ആദ്യസെപ്യൂട്ടി സ്പിക്കർ?
കെ. ഓ ഐ ഷാഭായി
13360. തലച്ചോറ് സംബന്ധിച്ച ശാസ്ത്രിയ പഠനം?
ഫ്രിനോളജി