Questions from പൊതുവിജ്ഞാനം

1331. അമേരിക്കയുടെ ദേശീയ പുഷ്പം?

റോസ്

1332. ലിയാനാർഡോ ഡാവിഞ്ചി വിമാനത്താ വളം എവിടെയാണ്?

റോം

1333. അറയ്ക്കല്‍രാജവംശത്തിലെ ആണ്‍ ഭരണാധികാരികള്‍ അറിയപ്പെട്ടിരുന്നത്?

ആലി രാജാ

1334. വിമാന നിർമ്മാണത്തിലുപയോഗിക്കുന്ന ലോഹസങ്കരം?

ഡ്യൂറാലുമിൻ

1335. അർജുനാ അവാർഡ് ഏർപ്പെടുത്തിയ വർഷം?

1961

1336. കേരളത്തിന്‍റെ വിനോദസഞ്ചാര തലസ്താനം?

കൊച്ചി

1337. ലോക്സഭാംഗമാകാൻ വേണ്ട കുറഞ്ഞ പ്രായം?

25 വയസ്

1338. എയ്ഡ്സ് രോഗത്തിന് കാരണമായ വൈറസ്?

HIV (ഹ്യൂമൻ ഇമ്യൂണോ ഡെഫിഷ്യൻസി വൈറസ് )

1339. ഏതു രാജ്യത്തിന്‍റെ ദേശീയ പ്രതീകമാണ് "മദർ സ്വിയ"?

സ്വീഡൻ.

1340. ഏറ്റവും തെക്കേ അറ്റത്തുള്ള ഗ്രാമം?

കളയിക്കാവിള

Visitor-3993

Register / Login