Questions from പൊതുവിജ്ഞാനം

13391. ശാന്ധിജിയുടെ ഉപദേശം അനുസരിച്ച് ഗുരുവായൂർ സത്യാഗ്രഹ കാലത്ത് നിരാഹാരം അവസാനിപ്പിച്ച നേതാവ്?

കെ കേളപ്പൻ

13392. മുട്ടത്തുവര്‍ക്കി പുരസ്കാരം ആദ്യം ലഭിച്ചത്?

ഒ.വി വിജയന്‍

13393. കേരളത്തിൽ വെളുത്തുള്ളി ഉല്പാദിപ്പി ക്കുന്ന ഏക ജില്ല?

ഇടുക്കി

13394. അറ്റോമിക് മാസ് യൂണിറ്റ് [ amu ] കണ്ടു പിടിക്കാനുപയോഗിക്കുന്ന മൂലകം?

കാർബൺ- 12

13395. വടക്കു-കിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ നഗരം ഏതാണ്?

ഗുവാഹത്തി

13396. രക്തത്തിലെ അധികമുള്ള കാത്സ്യത്തിന്‍റെ അളവ് കുറച്ച് സാധാരണ നിലയിലെത്താൻ സഹായിക്കുന്ന ഹോർമോൺ?

കാൽസിടോണിൻ

13397. ശ്രീനാരായണ ഗുരു അരുവിപ്പൂറത്ത് ശവ പ്രദിഷ്ട നടത്തിയ വര്‍ഷം?

1888

13398. മലയയുടെ പുതിയപേര്?

മലേഷ്യ

13399. ആർക്കിയോളജിയുടെ പിതാവ്?

തോമസ് ജെഫേഴ്സൺ

13400. ഏറ്റവും ചെറിയ അഭാജ്യ സംഖ്യ?

2

Visitor-3622

Register / Login