Questions from പൊതുവിജ്ഞാനം

13401. ആറ്റത്തിന്‍റെ സൗരയൂധ മാതൃക കണ്ടുപിടിച്ചത്?

റൂഥർഫോർഡ്

13402. മംഗലംപുഴ പതിക്കുന്നത്?

ആലുവാപ്പുഴ

13403. അന്തരീക്ഷ പാളികളിൽ ഏറ്റവും സാന്ദ്രത കൂടിയ ഭാഗം?

ട്രോപോസ്ഫിയർ

13404. ‘ മാധവ്’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

പി. മാധവൻ നായർ

13405. മലയാളത്തിലെ ആദ്യത്തെ വിദ്യാഭാസ മാസിക?

ഉപാദ്ധ്യായന്‍(1897-സി കൃഷ്ണപിള്ള)

13406. രാസവസ്തുക്കൾ ഉപയോഗിച്ചുള്ള ചികിൽസ?

കീമോ തെറാപ്പി

13407. ഏത് രാജ്യത്താണ് നേവ നദി ഒഴുകുന്നത്?

റഷ്യ

13408. ബാബ്റി മസ്ജിദ് നിർമ്മിച്ച മുഗൾ ചക്രവർത്തി?

ബാബർ

13409. യൂറിയ കൃത്രിമമായിനിർമ്മിച്ച ശാസ്ത്രജ്ഞൻ?

ഫ്രെഡറിക് വൂളർ

13410. അഹിന്ദുക്കളെ ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നതിനുവേണ്ടി രൂപീകരിച്ച സംഘടന?

ശുദ്ധിപ്രസ്ഥാനം

Visitor-3609

Register / Login