13431. പയോറിയ ബാധിക്കുന്ന ശരീരഭാഗം?
മോണ
13432. ശ്രീനാരായണ ഗുരു ജനിച്ചപ്പോൾ തിരുവിതാംകൂർ ഭരണാധികാരി?
ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ
13433. കേരളത്തിലെ ആദ്യത്തെ അബ്കാരി കോടതി?
കൊട്ടാരക്കര
13434. പതാകകളെക്കുറിച്ചുള്ള പ0നം?
വെക്സില്ലോളജി
13435. ‘മൂക്കുത്തി സമരം’ നടത്തിയത്?
ആറാട്ടുപുഴ വേലായുധ പണിക്കർ
13436. ചന്ദ്രനിലോട്ട് ആദ്യമായി ഒരു പേടകം വിക്ഷേപിക്കുന്ന രാജ്യം?
സോവിയറ്റ് യൂണിയൻ ("ലൂണാ- 1"; 1959
13437. ക്ഷേത്ര പ്രവേശന സമരങ്ങളുടെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത്?
ടി.കെ.മാധവന്‍
13438. ‘പോവർട്ടി ആന്‍റ് ഫാമിൻ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?
അമർത്യാസെൻ
13439. ചൊവ്വയിലേക്ക് 2003-ൽ അമേരിക്ക വിക്ഷേപിച്ച സഞ്ചരിക്കുന്ന യന്ത്രമനുഷ്യൻ ?
സ്പിരിറ്റ് (2004 ജനുവരി 15ന് ചൊവ്വയിൽ ഇറങ്ങി )
13440. കേരളത്തിലെ ആദ്യത്തേ ട്രേഡ് യൂണിയന്‍ നേതാവ് ആരായിരുന്നു?
ജുവ രാമകൃഷ്ണപ്പിള്ള