Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
13441. ത്രീഗോർജസ് ഡാം സ്ഥിതി ചെയ്യുന്ന നദി?
യാങ്റ്റ്സി
13442. അമേരിക്കൻ പ്രസിഡൻറിന്‍റെ വാഷിങ്ടൺ ഡി.സി.യിലുള്ള ഔദ്യോഗിക വസതിയേത്?
വൈറ്റ് ഹൗസ്
13443. ഗർഭസ്ഥ ശിശുവിനെ സംരക്ഷിക്കുന്ന ഗർഭാശയത്തിലെ ഇരട്ട സ്തരം?
അമ്നിയോൺ
13444. ‘രാജാ കേശവദാസിന്‍റെ പട്ടണം’ എന്നറിയപ്പെടുന്നത്?
ആലപ്പുഴ
13445. താമര വിപ്ലവം അരങ്ങേറിയ രാജ്യം?
ഈജിപ്ത്
13446. കേരളത്തിന്‍റെ കാശി?
വര്‍ക്കല
13447. കേരളത്തിലെ പ്രസിദ്ധ ചുമര്ചിത്രമായ ഗജേന്ദ്രമോക്ഷം കാണപ്പെടുന്നത്?
കൃഷ്ണപുരം കൊട്ടാരം ( കായംകുളം )
13448. അയ്യങ്കാളി അന്തരിച്ച വർഷം?
1941
13449. ഒരു സോപ്പിന്‍റെ ഗുണനിലവാരം നിശ്ചയിക്കുന്ന ഘടകം?
TFM [ Total Fatty Matter ]
13450. PH മൂല്യം 7 ന് താഴെ വരുന്ന പദാർത്ഥങ്ങൾ?
ആസിഡ്
Displaying 13441-13450/15557
«
<
1344
1345
1346
1347
>
»
Home
Category List
Questions
Related Categories
English
ശാസ്ത്രം
കേരളാ നവോഥാനം
പൊതുവിജ്ഞാനം (special)
Basic General Knowledge
Visitor-3415
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us