Questions from പൊതുവിജ്ഞാനം

13451. കണ്ണിന്‍റെ ആരോഗ്യത്തിനാവശ്യമായ ജീവകം?

വിറ്റാമിൻ എ

13452. ബ്രഹ്മാനന്ദ ശിവയോഗിയുടെ യഥാർത്ഥ പേര്?

കാരാട്ട് ഗോവിന്ദമേനോൻ

13453. മലയാളത്തിലെ ആദ്യ മണിപ്രവാള ലക്ഷണഗ്രന്ഥം?

ലീലാതിലകം

13454. ടോളമി എഴുതിയ പ്രസിദ്ധമായ ഗ്രന്ഥം?

ജ്യോഗ്രഫി

13455. ബരാക്ക് ഒബാമ അമേരിക്കയുടെ എത്രാമത്തെ പ്രസിഡൻറാണ്?

44 -)മത്തെ

13456. ഫാഷൻ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഫ്രാൻസ്

13457. ബ്രിട്ടനും ദക്ഷിണാഫ്രിക്കയിലെ കുടിയേറ്റക്കാരും തമ്മിൽ 1889-ൽ നടന്ന യുദ്ധം?

ബോയർ യുദ്ധം

13458. ശ്രീനാരായണ ഗുരുവിന്‍റെ ആദ്യ ശ്രീലങ്ക സന്ദർശനം?

1918

13459. കണ്ണിനെക്കുറിച്ചുള്ള പഠനം?

ഒഫ്താൽമോളജി

13460. ചിംബൊറാസോ കൊടുമുടി സ്ഥിതി ചെയ്യുന്ന രാജ്യം?

ഇക്വഡോർ

Visitor-3557

Register / Login