Questions from പൊതുവിജ്ഞാനം

13461. മുല്ലപ്പെരിയാര്‍ അണക്കെട്ടും; ചെങ്കുളം ജലവൈദ്യുത പദ്ധതിയും സ്ഥിതി ചെയ്യുന്ന പെരിയാറിന്‍റെ പോഷക നദി?

മുതിരപ്പുഴ

13462. ഇന്ത്യ- ആസിയാൻ (ASEAN) വ്യാപാര കരാർ ഒപ്പുവച്ചവർഷം?

2009 ആഗസ്റ്റ് ( നിലവിൽ വന്നത് : 2010 ജനുവരി 1

13463. കൊച്ചിയിലെ ഡച്ചു കൊട്ടാരം നിർമ്മിച്ചത്?

പോർച്ചുഗീസുകാർ

13464. തിരുവനന്തപുരം റേഡിയോ നിലയം ആള്‍ ഇന്ത്യ റേഡിയോ ഏറ്റെടുത്തത്?

1951

13465. കണ്ണാടിയിൽ പൂശുന്ന മെർക്കുറിക് സംയുക്തം?

ടിൻ അമാൽഗം

13466. ലോകത്തിലെ ഏറ്റവും വലിയ എയർലൈൻ?

ഡെൽറ്റാ എയർലൈൻസ് (യു. എസ്.എ)

13467. വവ്വാൽ വഴി പരാഗണം നടക്കുന്ന ഒരു സസ്യം?

വാഴ

13468. അപസ്മാരം ബാധിക്കുന്ന ശരീരഭാഗം?

തലച്ചോറ് oR നാഢി വ്യവസ്ഥ

13469. കടലാസുകൊണ്ട് വിവിധ കളിപ്പാട്ടങ്ങൾ നിർമ്മിക്കുന്ന ജപ്പാനിസ് സമ്പ്രദായം?

ഒറിഗാമി

13470. സമുദ്രനിരപ്പിൽ ഒരു ചതുരശ്ര സെന്റിമീറ്ററിൽ അനുഭവപ്പെടുന്ന അന്തരീക്ഷമർദ്ദം?

1034 gram

Visitor-3633

Register / Login