Questions from പൊതുവിജ്ഞാനം

13491. ബ്രസീലിന്‍റെ തലസ്ഥാനം?

ബ്രസീലിയ

13492. മാഹാത്മാഗാന്ധിജിയുടെ ആത്മകഥയില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഏക മലയാളി?

ജി.പി പിള്ള

13493. ആസൂത്രണ കമ്മിഷന്‍റെ ആദ്യ അദ്ധ്യക്ഷൻ?

ജവഹർലാൽ നെഹ്റു

13494. പഞ്ചശീലതത്വങ്ങൾ ഒപ്പുവച്ചത്?

ജവഹർലാൽ നെഹ്റു; ചൗ എൻ ലായ്

13495. ഏറ്റവും കൂടുതല്‍ മരുപ്രദേശമുള്ള സംസ്ഥാനം?

രാജസ്ഥാന്‍

13496. ഏറ്റവും കൂടുതല്‍ തേയില ഗ്രാമ്പു എന്നിവ ഉല്പാദിപ്പിക്കുന്ന ജില്ല?

ഇടുക്കി

13497. മീസിൽ വാക്സിൻ കണ്ടുപിടിച്ചത്?

ജോൺ എഫ്.എൻഡേഴ്സ് (1960)

13498. ഉത്തരധ്രുവത്തിലും ദക്ഷിണ ധ്രുവത്തിലും എത്തിയ ആദ്യ വ്യക്തി?

റൊണാൾഡ് അമൂൺ സെൻ

13499. ജീവന്‍റെ നദി എന്നറിയപ്പെടുന്നത്?

രക്തം

13500. അസ്ഥികളിലെ ജലത്തിന്‍റെ അളവ്?

25%

Visitor-3683

Register / Login