Questions from പൊതുവിജ്ഞാനം

13501. വേമ്പനാട്ട് കായലിൽ സ്ഥിതിചെയ്യുന്ന ദ്വീപ്?

പാതിരാമണൽ

13502. എവിടെ നിന്നാണ് യാചനായാത്ര ആരംഭിച്ചത്?

തൃശ്ശൂർ

13503. കേരളത്തിലെ ഏറ്റവും നല്ല പട്ടണമെന്ന് കൊല്ലത്തെ വിശേഷിപ്പിച്ച വിദേശ സഞ്ചാരി?

ഇബ്നൂ ബത്തൂത്ത

13504. ഏത് വൈറ്റമിന്‍റെ കുറവ് മൂലമാണ് സീറോഫ്താൽമിയ ഉണ്ടാകുന്നത്?

വൈറ്റമിൻ എ

13505. ഇന്ത്യയിലെ ആദ്യത്തെ ആ ആസൂത്രിത വ്യാവസായിക നഗരം?

ജംഷേദ്പുർ

13506. ജോർദാന്‍റെ നാണയം?

ജോർദാൻ ദിനാർ

13507. നെല്ലിനങ്ങളിലെ റാണി എന്നറിയപ്പെടുന്നത്?

ബസ്മതി

13508. നെഹ്രുട്രോഫി വള്ളംകളി ആരംഭിച്ച വർഷം?

1952

13509. മുർലെൻ ദേശീയോദ്യാനം; ഏതു സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്?

മിസോറം

13510. ലിയനാഡോ ഡാവിഞ്ചിയുടെ മൊണാലിസ എന്ന ചിത്രം സൂക്ഷിച്ചിരിക്കുന്ന മ്യൂസിയം?

ലൂവ്ര് മ്യൂസിയം-പാരീസ്

Visitor-3141

Register / Login