Questions from പൊതുവിജ്ഞാനം

13521. കേരള ഗവൺമെൻറിന്‍റെ സെക്രട്ടറിയേറ്റ് മന്ദിരത്തിന്‍റെ ശില്പി ?

വില്യം ബാർട്ടൻ

13522. ആറ്റിങ്ങൽ കലാപം നടന്ന സമയത്ത് വേണാട് ഭരിച്ചിരുന്നത്?

ആദിത്യവർമ്മ

13523. കേരള ദിനേശ് ബീഡിയുടെ ആസ്ഥാനം?

കണ്ണൂർ

13524. എ.ആർ രാജരാജവർമ്മ ആരുടെ സദസ്സിനെ അലങ്കരിച്ചിരുന്നു?

ആയില്യം തിരുനാൾ

13525. ചതുരാകൃതിയിലല്ലാത്ത ദേശീയ പതാകയുള്ള ഒരേയൊരു രാജ്യം?

നേപ്പാൾ

13526. ഒരു ദ്രാവകം അതിദ്രാവകം ആയി തീരുന്ന താപനില?

ലാംഡ പോയിന്റ്

13527. ഉറക്കം സംബന്ധിച്ച ശാസ്ത്രിയ പഠനം?

ഹൈപ്നോളജി

13528. നദികളുടേയും കൈവഴികളുടേയും നാട് എന്നറിയപ്പെടുന്നത്?

ബംഗ്ലാദേശ്

13529. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന ജില്ല?

കോഴിക്കോട്

13530. സൾഫർ നിർമ്മാണ പ്രക്രിയ?

ഫ്രാഷ് (Frasch)

Visitor-3432

Register / Login