Questions from പൊതുവിജ്ഞാനം

13541. ഏത് മേഖലയിലെ അവാർഡാണ് ബോർലോഗ് അവാർഡ്?

കൃഷി

13542. ചൊവ്വ ഗ്രഹത്തിന്റെ ചിത്രം അയച്ചുതന്ന പേടകം?

മറീനർ- 4 (1965)

13543. പീക്കിങ്ങിന്‍റെ യുടെ പുതിയ പേര്?

ബിജിംഗ്

13544. അമേരിക്കൻ ഭരണഘടന പ്രാബല്യത്തിൽ വന്നതെന്ന്?

1788 ജൂൺ 21

13545. ഗോഡ്ഫാദർ എന്ന ഹോളിവുഡ് ചിത്രത്തിന്‍റെ സംവിധായകൻ?

ഫ്രാൻസീസ് ഫോർഡ് കപ്പോള

13546. തൊഴിലാളി ദിനം?

മെയ് 1

13547. കേരളത്തിലെ ആദ്യ സോളാർ സിറ്റി?

കൊച്ചി

13548. പോപ്പ് രാഷ്ട്രടത്തലവനായിട്ടുള്ള രാജ്യം?

വത്തിക്കാൻ

13549. ഒരേ ഒരു ഉപഗ്രഹം മാത്രമുള്ള ഗ്രഹം?

ഭൂമി

13550. SPCA യുടെ പൂർണ്ണരൂപം?

Society for the prevation of cruelty to Animals

Visitor-3497

Register / Login