Questions from പൊതുവിജ്ഞാനം

13561. യഹൂദരുടെ ആരാധനാലയങ്ങൾ എങ്ങിനെ അറി യപ്പെടുന്നു?

സിനഗോഗ്

13562. ചാന്നാര്‍ സ്ത്രീകള്‍ക്ക് മേല്‍മുണ്ട് ധരിക്കാന്‍ അവകാശം നല്‍കിയ രാജാവ്?

ഉത്രം തിരുന്നാള്‍ മാര്‍ത്താണ്ഡവര്‍മ്മ.

13563. ഇന്ത്യൻ ഫുട്ബോളിന്‍റെ മെക്ക എന്നറിയപ്പെട്ട സ്ഥലം?

കൊൽക്കത്ത

13564. കേരളത്തില്‍ (ഇടവപ്പാതി) കാലവര്‍ഷക്കാലത്ത് ലഭിക്കുന്ന ശരാശരി മഴയുടെ തോത്?

200 സെ.മീ

13565. ഫ്രാൻസിലെ ഏറ്റവും നീളം കൂടിയ നദി?

ലോയർ

13566. വൈവിധ്യങ്ങളുടെ വൻകര എന്നറിയപ്പെടുന്നത്?

ഏഷ്യ

13567. മേഘങ്ങൾ ഏറ്റവും കൂടുതൽ കാണുന്ന അന്തരീക്ഷ പാളി?

ട്രേപ്പോസ്ഫിയർ

13568. ചാവറ കുരിയാക്കോസ് ഏലിയാസ് അച്ചന്‍റെ ഭൌതികാവശിഷ്ട്ടം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്?

മാന്നാനം

13569. കേരള കൂഭമേള എന്ന് അറിയപ്പെടുന്നത്?

മകര വിളക്ക്

13570. വലിയ ദിവാൻജി എന്നറിയപ്പെടുന്നത്?

രാജാകേശവദാസ്

Visitor-3783

Register / Login