Questions from പൊതുവിജ്ഞാനം

13581. ‘ചരിത്രം എനിക്ക് മാപ്പ് നൽകും’ എന്ന കൃതി രചിച്ചത്?

ഫിഡൽ കാസ്ട്രോ

13582. ആദ്യ ലോകസുന്ദരി?

കിക്കി ഹാക്കിൻസൺ

13583. ഐക്യരാഷ്ട്ര സംഘടന (UNO - United Nations organisations) സ്ഥാപിതമായത്?

1945 ഒക്ടോബർ 24 ( ആസ്ഥാനം: മാൻഹട്ടൻ-ന്യൂയോർക്ക്; യൂറോപ്യൻ ആസ്ഥാനം: ജനീവ; അംഗസംഖ്യ : 193; ഔദ്യോഗിക ഭാ

13584. പാമ്പുകളുടെ ശൽക്കങ്ങൾ നിർമ്മിക്കപ്പെട്ടിരിക്കുന്ന പദാർത്ഥം?

കെരാറ്റിൻ

13585. ഔറംഗസീബിന്‍റെ ശവകുടീരം എവിടെയാണ് ?

ദൗലത്താബാദ്

13586. പഴശ്ശി ശവകുടീരം സ്ഥിതി ചെയ്യുന്നത്?

മാനന്തവാടി

13587. കേൾക്കുന്ന ശബ്ദം എത്ര സമയമാണ് ചെവിയിൽ തങ്ങിനിൽക്കുക?

1/10 സെക്കൻഡ് സമയം

13588. ഫോർമോസയുടെ പുതിയപേര്?

തായിവാൻ

13589. വയനാട് ‍‍ജില്ലയിലെ ഒരേ ഒരു മുനിസിപ്പാലിറ്റി?

കല്‍പ്പറ്റ

13590. ബാലറ്റ് പേപ്പറിലൂടെ അധികാരത്തിലെത്തിയ ആദ്യ കേരളാ മുഖ്യ മന്ത്രി?

ഇ.എം.എസ് നമ്പൂതിരിപ്പാട്

Visitor-3789

Register / Login