Questions from പൊതുവിജ്ഞാനം

1351. ഇന്ത്യയിലെ ആദ്യത്തെ സിദ്ധ ഗ്രാമം?

ചന്തിരൂർ (ആലപ്പുഴ)

1352. ചീറ്റയുടെ സ്വദേശം?

ആഫ്രിക്ക

1353. ലോകത്തിലെ ഏറ്റവും വലിയ മുട്ട?

ഒട്ടകപക്ഷിയുടെ മുട്ട

1354. ലോകത്തിലെ ഏറ്റവും ചെറിയ ഭരണഘടന?

അമേരിക്കൻ ഭരണഘടന

1355. നീർത്തട സംരക്ഷണവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര കരാർ?

റാംസർ കൺവെൻഷൻ

1356. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികൾക്കെതിരെയുള്ള ഭൂമിയുടെ രക്ഷാകവചം?

ഓസോൺ പാളി (20 - 35 കി.മീ. ഉയരത്തിൽ)

1357. ഗാന്ധിജിയെ ഏറെ സ്വാധീനിച്ച സുവിശേഷം?

വി. മത്തായിയുടെ സുവിശേഷം

1358. വാഗൺ ട്രാജഡി?

1921

1359. ആന്റിലസിന്‍റെ മുത്ത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ക്യൂബ

1360. എഴുത്തച്ഛന്‍ കഥാപാത്രമാകുന്ന മലയാള നോവല്‍?

തീക്കടല്‍ കടഞ്ഞ് തിരുമധുരം

Visitor-3531

Register / Login