Questions from പൊതുവിജ്ഞാനം

13621. കേരളത്തിൽ തോട്ടം തൊഴിലാളികൾക്ക്‌ വീട്‌ നിർമിച്ചു നൽകാൻ 'ഇല്ലം' എന്ന പേരിൽ പദ്ധതി ആരംഭിച്ച പഞ്ചായത്ത്‌ ഏത്‌?

വയനാട് ജില്ലാ പഞ്ചായത്

13622. സ്ട്രെയിറ്റ് ഫ്രം ദി ഹോർട്ട് ആരുടെ ആത്മകഥയാണ്?

കപിൽദേവ്

13623. അമേരിക്കയുടെ ഗതി നിർണ്ണയ ഉപഗ്രഹം?

( GPS – Global Positioning System);

13624. ആദ്യ ശബ്ദ കാർട്ടൺ ചിത്രം?

സ്റ്റിംബോട്ട് വില്ലി - 1928

13625. ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രമായ അങ്കോർ വാത് സ്ഥിതി ചെയ്യുന്നത്?

കംബോഡിയ

13626. ഏറ്റവും കൂടുതൽ വ്യവസായവൽക്കരിക്കപ്പെട്ട രണ്ടാമത്തെ ജില്ല?

പാലക്കാട്

13627. ബ്രസീലിന്‍റെ ഇപ്പോഴത്തെ തലസ്ഥാനം?

ബ്രസീലിയ

13628. ഭൗമോപരിതലത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം ഏത്?

അലൂമിനിയം

13629.  ട്രാവൻകൂർ ബാങ്ക് ലിമിറ്റഡ് സ്ഥാപിച്ചത്?

ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ

13630. കാലടിയില്‍ ശ്രീരാമകൃഷ്ണ അദ്വൈതാശ്രമം (1936) സ്ഥാപിച്ചത്?

സ്വാമി ആഗമാനന്ദ.

Visitor-3763

Register / Login