Questions from പൊതുവിജ്ഞാനം

13651. അഗ്രോണമിക് റിസർച്ച് സെന്റർ സ്ഥിതി ചെയ്യുന്നത്?

ചാലക്കുടി

13652. ‘പ്രേമലേഖനം’ എന്ന കൃതിയുടെ രചയിതാവ്?

വൈക്കം മുഹമ്മദ് ബഷീർ

13653. മുസോളിനി സ്വന്തമായി ആരംഭിച്ച പത്രം?

ഇൽ പൊപ്പോളോ ദ ഇറ്റാലിയ

13654. ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള വാതകം?

ഓക്സിജൻ

13655. കേരളത്തില്‍ ഗ്രാമീണ്‍ ബാങ്കിന്‍റെ ആസ്ഥാനം?

മലപ്പുറം

13656. ജീവജാലങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ബയോളജി

13657. പ്രൈം മിനിസ്റ്റേഴ്സ് ട്രോഫി എന്നറിയപ്പെടുന്നത്?

നെഹ്റു ട്രോഫി വള്ളംകളി

13658. റോമാക്കാരുടെ കൃഷിയുടെ ദേവന്റെ പേരു നൽകപ്പെട്ട ഗ്രഹം ?

ശനി (Saturn)

13659. ഏഷ്യയിലെ ഏറ്റവും നീളംകൂടിയ നദി?

യാങ്സി

13660. 2011-ലെ സെന്‍സസ് അനുസരിച്ച് കേരളത്തിലെ ജനസംഖ്യ?

3;33;87;677

Visitor-3023

Register / Login