Questions from പൊതുവിജ്ഞാനം

13671. എൻഡോസൾഫാൻ കീടനാശിനിയിൽ അടങ്ങിയിരിക്കുന്ന പ്രധാന ഘടകം?

ഓർഗാനോ ക്ലോറൈഡ്

13672. പ്രിൻസ് ചാൾസ് കടലിടുക്ക് സ്ഥിതി ചെയ്യുന്നത്?

അന്റാർട്ടിക്ക

13673. ‘തെസിംഹ പ്രസവം’ എന്ന കൃതിയുടെ രചയിതാവ്?

കുമാരനാശാൻ

13674. തുള്ള ഭാഷ സംസാരിക്കുന്ന കേളത്തിലെ ഏക ജില്ല?

കാസർഗോഡ്

13675. ലോകത്തിലെ ഏറ്റവും വലിയ നദീമുഖം?

ഓബ്

13676. പെട്രോളിന്‍റെ ഗുണം പ്രസ്താവിക്കുന്ന യൂണിറ്റ്?

ഒക്ടേൻ നമ്പർ

13677. ‘തീക്കടൽ കടന്ന് തിരുമധുരം’ എന്ന കൃതിയുടെ രചയിതാവ്?

സി.രാധാകൃഷ്ണൻ

13678. ചാർളി ചാപ്ലിന്‍റെ ആദ്യ സിനിമ?

ദി ട്രാംപ്

13679. 1889 ൽ ഫ്രഞ്ചുവാപ്ലവത്തിന്‍റെ നൂറാം വാർഷികത്തിൽ നിർമ്മിച്ച ഗോപുരം?

ഈഫൽ ഗോപുരം

13680. കബനി നദി പതിക്കുന്നത്?

കാവേരി നദിയില്‍

Visitor-3014

Register / Login