Questions from പൊതുവിജ്ഞാനം

13691. വനഭൂമി കുറവുള്ള ഇന്ത്യന്‍ സംസ്ഥാനം?

ഹരിയാന

13692. ബൈസാന്റൈൻ സാമ്രാജ്യത്തിന്‍റെ തലസ്ഥാനം?

കോൺസ്റ്റാന്റിനോപ്പിൾ

13693. മാഹാത്മാഗാന്ധിജിയുടെ ആത്മകഥയില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഏക മലയാളി?

ജി.പി പിള്ള

13694. കൂടുതൽ ഭാഷകൾ സംസാരിക്കന്ന ജില്ല?

കാസർഗോഡ്

13695. വിമോചന സമരകാലത്ത് മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ ജീവശിഖാ ജാഥ ആരംഭിച്ച സ്ഥലം?

തലശ്ശേരി

13696. പത്മവിഭൂഷണ്‍ നേടിയ ആദ്യ കേരളീയന്‍?

വള്ളത്തോള്‍ നാരായണ മേനോന്‍

13697. മിത്സുബിഷി മോട്ടോഴ്സ് കാര്‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ്‌?

ജപ്പാൻ

13698. ‘ജനകീയ കവി’ എന്നറിയപ്പെടുന്നത്?

കുഞ്ചൻ നമ്പ്യാർ

13699. 3F ഗ്രന്ധിയെന്നും 4S ഗ്രന്ധിയെന്നും അറിയപ്പെടുന്നത്?

അഡ്രീനൽ ഗ്രന്ധി

13700. ടിബറ്റിൽ നിന്നാണ് ആര്യന്മാർ ഇന്ത്യയിലേക്ക് വന്നത് എന്ന് അഭിപ്രായപ്പെട്ടത്?

ദയാനന്ദ സരസ്വതി

Visitor-3202

Register / Login