Questions from പൊതുവിജ്ഞാനം

13731. കരകൗശല ഗ്രാമമായ ഇരിങ്ങല്‍ സ്ഥിതി ചെയ്യുന്നത്?

കോഴിക്കോട് ജില്ല

13732. കേരള ലളിതകലാ അക്കാഡമിയുടെ ആസ്ഥാനം?

ത്രിശൂർ

13733. ആസിഡ് ലോഹങ്ങളുമായി പ്രവർത്തിക്കുമ്പോൾ സ്വതന്ത്രമാകുന്ന വാതകം?

ഹൈഡ്രജൻ

13734. ഗുരുവായൂര്‍ സത്യാഗ്രഹത്തിന്‍റെ നിരാഹാര സമരം നടത്തിയത്?

കെ.കേളപ്പന്‍

13735. രക്തം സംബന്ധിച്ച ശാസ്ത്രിയ പഠനം?

ഹെമറ്റോളജി

13736. പദാർഥങ്ങളുടെ കാഠിന്യം അളക്കാനുപയോഗിക്കുന്ന യൂണിറ്റ്?

മോഹ്സ് സ്കെയിൽ (Moh's Scale)

13737. ഫ്യൂറർ എന്നറിയപ്പെട്ടിരുന്ന ജർമ്മൻ നേതാവ്?

ഹിറ്റ്ലർ

13738. ഹെലികോപ്റ്റർ പക്ഷി എന്നറിയപ്പെടുന്നത്?

ആകാശക്കുരുവികൾ

13739. അപ്പോളോ സീരീസിലെ അവസാന പേടകം ?

അപ്പോളോ - 17

13740. ശവഗിരിയില്‍ നിന്നും ഉത്ഭവിക്കുന്ന നദിയേത്?

പെരിയാര്‍

Visitor-3245

Register / Login