Questions from പൊതുവിജ്ഞാനം

13751. ക്രൂഡ് ഓയിലിൽ നിന്ന് വിവിധ പെട്രോളിയം ഉത്പന്നങ്ങൾ വേർതിരിച്ചെടുക്കുന്ന പ്രക്രിയ അറിയപ്പെടുന്നത് ഏത് പേരിൽ?

ഫ്രാക്ഷണൽ ഡിസ്റ്റിലേഷൻ

13752. അകിലത്തിരുട്ട് എന്ന കൃതി രചിച്ചത്?

വൈകുണ്ഠ സ്വാമികൾ

13753. പഞ്ചാബിന്‍റെ ഹൈക്കോടതി സ്ഥിതി ചെയ്യുന്നത്?

ഛണ്ഡീഗഡ്

13754. പെന്‍സില്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്?

ഗ്രാഫൈറ്റ്

13755. വൺ ലൈഫ് (One Life ) - ആരുടെ ആത്മകഥയാണ്?

ഡോ. ക്രിസ്ത്യൻ ബർനാഡ് (1969 )

13756. ശരീരത്തിലെ ഏറ്റവും വലിയ അവയവം?

ത്വക്ക്

13757. ‘മജ്ലിസ്-ഇ-ഷൂര’ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

പാക്കിസ്ഥാൻ

13758. കേരള ഗവര്‍ണ്ണര്‍ ആയ ശേഷം ഇന്ത്യന്‍ പ്രസിഡന്‍റായ വ്യക്തി?

വി.വി.ഗിരി

13759. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം?

കാത്സ്യം

13760. തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക് എന്ന ലഘുലേഘ എഴുതിയത്?

ജി.പി. പിള്ള

Visitor-3370

Register / Login