Questions from പൊതുവിജ്ഞാനം

1371. പാലിന് പിങ്ക് നിറമുള്ള ജീവി?

യാക്ക്

1372. ജയിലിൽ വച്ച് വധിക്കപ്പെട്ട ബ്രിട്ടിഷ് വൈസ്രോയി ആര് ?

മേയോ പ്രഭു

1373. ഹോര്‍ത്തൂസ് മലബാറിക്കസിന്‍റെ രചനയില്‍ സഹായിച്ച മലയാളി വൈദികന്‍?

ഇട്ടി അച്യുതന്‍

1374. എയിഡ്സ് രോഗികൾ കൂടുതലുള്ള ജില്ല?

തിരുവനന്തപുരം

1375. അമേരിക്കയിലെ ആദ്യത്തെ സ്റ്റേറ്റ് എന്നറിയപ്പെടുന്നത്?

ഡെലാവർ

1376. ' ലോക ചരിത്രത്തിലെ ഇരുണ്ട യുഗം’ എന്നറിയപ്പെടുന്നത്?

മധ്യകാലഘട്ടം

1377. മഹാഭാരതത്തിലെ ഭീമന്‍റെ വിചാരങ്ങൾ അവതരിപ്പിക്കുന്ന എം.ടി യുടെ കൃതി?

രണ്ടാമൂഴം

1378. ചിലിയുടെ തലസ്ഥാനം?

സാന്റിയാഗോ

1379. അൻഡോറയുടെ നാണയം?

യൂറോ

1380. ‘കർമ്മയോഗി’ പത്രത്തിന്‍റെ സ്ഥാപകന്‍?

അരവിന്ദഘോഷ്

Visitor-3550

Register / Login