Questions from പൊതുവിജ്ഞാനം

1391. കൃത്രിമമായി നിര്‍മ്മിക്കപ്പെട്ട ലോഹത്തിന്‍റെ പേര്?

ടെക്നീഷ്യം

1392. താപം [ Heat ] അളക്കുന്ന യൂണിറ്റ്?

ജൂൾ

1393. SONAR ന്റെ പൂർണ്ണരൂപം?

സൗണ്ട് നാവിഗേഷൻ ആന്റ് റെയിംഞ്ചിംഗ്

1394. കണ്ണിന്‍റെ ആരോഗ്യത്തിന് വേണ്ട ഏറ്റവും പ്രധാന വൈറ്റമിൻ?

വൈറ്റമിൻ A

1395. ഹംഗറിയുടെ തലസ്ഥാനം ഏത്?

ബുഡാപെസ്റ്റ്

1396. നൈട്രിക് ആസിഡിന്‍റെ നിർ മ്മാണ പ്രക്രിയ?

ഓസ്റ്റ് വാൾഡ് പ്രക്രിയ

1397. ജനറൽ മോട്ടോഴ്സ് കാര്‍ നിര്‍മ്മാണകമ്പനി ഏത് രാജ്യത്തെയാണ്‌?

യു എസ്.എ

1398. ലോകത്തിൽ കൂടുതൽ വനഭൂമിയുള്ള രാജ്യം?

റഷ്യ

1399. ഭൂമിയിൽ നിന്നും നോക്കുമ്പോൾ ചന്ദ്രക്കലകൾ വലുതാവുന്നത്തിനെ പറയുന്നത്?

വൃദ്ധി (Waxing)

1400. കേരള വനംവകുപ്പിന്‍റെ മുഖപത്രം ?

അരണ്യം

Visitor-3656

Register / Login