Questions from പൊതുവിജ്ഞാനം

1401. നെൽ കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ്?

എക്കൽ മണ്ണ്

1402. സി.ടി സ്ക്കാൻ കണ്ടു പിടിച്ചത്?

ഗോഡ്ഫ്രെ ഹൗൺസ് ഫീൽഡ്

1403. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള സംയുക്തം?

ജലം (Water)

1404. നാടവിരയുടെ വിസർജ്ജനാവയവം?

ഫ്ളെയിം സെൽ

1405. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വിദേശഭാഷ?

ഇംഗ്ലീഷ്

1406. കൃത്രിമമായി നിർമിക്കപ്പെട്ട ആദ്യ ലോഹം?

ടെക്നീഷ്യം

1407. വാഷിങ്ടൺ കടലിടുക്ക് സ്ഥിതി ചെയ്യുന്നത്?

അന്റാർട്ടിക്ക

1408. വെൽത്ത് ഓഫ് നേഷൻസ് എന്ന കൃതി എഴുതിയത്?

ആഡം സ്മിത്ത് -1776

1409. ജിവന്‍റെ അടിസ്ഥാന ഘടകം എന്നറിയപ്പെടുന്നത്?

പ്രോട്ടോപ്ലാസം

1410. ആദ്യത്തെ അഖില കേരള കോൺഗ്രസ് സമ്മേളനത്തിനു വേദിയായത്?

ഒറ്റപ്പാലം(1921)

Visitor-3182

Register / Login