Questions from പൊതുവിജ്ഞാനം

1421. കൊച്ചിയിലെ അവസാന ദിവാൻ?

സി .പി. കരുണാകരമേനോൻ

1422. യുറാനസിന്റെ പ്രധാന ഉപഗ്രഹങ്ങൾ?

ഏരിയൽ; മിറാൻഡ ;കാലിബാൻ; ജൂലിയറ്റ്;ഡെസ്റ്റിമോണ; പ്രോസ് പെറോ

1423. ‘ഓർമ്മയുടെ സരോവര തീരങ്ങളിൽ’ ആരുടെ ആത്മകഥയാണ്?

സരോജാ വർഗീസ്

1424. ജപ്പാന്‍റെ ദേശീയ പുഷ്പം?

ക്രാസാന്തിമം

1425. മനശാസത്ര അപഗ്രഥനത്തിന്‍റെ പിതാവ്?

സിഗ്മണ്ട് ഫ്രോയിഡ്

1426. 1947-ല്‍ സ്വതന്ത്ര തിരുവിതാംകൂര്‍ പ്രഖ്യാപനം നടത്തിയ ദിവാന്‍?

സി.പി. രാമസ്വാമി അയ്യര്‍

1427. കേരളത്തിൽ സാക്ഷരതയിൽ മുന്നിൽ മുനിസിപ്പാലിറ്റി?

ചെങ്ങന്നൂർ

1428. മനുഷ്യാവകാശ ദിനം?

ഡിസംബർ 10

1429. ലോകത്തിലെ ആദ്യ സിനിമാസ്കോപ്പ് ചിത്രം?

ദി റോബ് - 1953

1430. ഇന്ത്യയില് ആദ്യമായി ലോട്ടറി ആരംഭിച്ച സംസ്ഥാനം?

കേരളം

Visitor-3703

Register / Login