Questions from പൊതുവിജ്ഞാനം

1411. തിരുവനന്തപുരത്ത് ലോ കോളേജ്; വനിതാ കോളേജ് എന്നിവ ആരംഭിച്ച രാജാവ്?

ശ്രീമൂലം തിരുനാൾ

1412. 1492 ൽ വെസ്റ്റ് ഇൻഡീസിൽ എത്തിയ ആദ്യത്തെ യൂറോപ്യൻ?

ക്രിസ്റ്റഫർ കൊളംബസ്

1413. സന്യാസിമാരുടെ നാട്?

കൊറിയ

1414. ടിൻകൽ എന്തിന്‍റെ ആയിരാണ്?

ബോറോൺ

1415. ന്യൂട്ടന്‍റെ വർണപമ്പരം കറക്കുമ്പോൾ അതിന്‍റെ നിറം വെളുപ്പായി തോന്നുന്നതിനു കാരണം?

വീക്ഷണ സ്ഥിരത

1416. വിനാഗിരിയിലെ ആസിഡ്?

അസറ്റിക് ആസിഡ്

1417. റെഡിമർ ബോട്ടപകടം നടന്ന ജലാശയം?

പല്ലനയാർ

1418. ഇന്ത്യയില്‍ ടൂറിസം സൂപ്പര്‍ ബ്രാന്‍റ് പദവിക്ക് അര്‍ഹമായ ഏക സംസ്ഥാനം?

കേരളം

1419. ശ്രീനാരായണ ഗുരുവിന്‍റെ ആദ്യ രചന?

ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്

1420. വിത്തില്ലാത്ത മാതളം?

ഗണേഷ്

Visitor-3943

Register / Login