Questions from പൊതുവിജ്ഞാനം

13831. ‘കേശവന്‍റെ വിലാപങ്ങൾ’ എന്ന കൃതിയുടെ രചയിതാവ്?

എം മുകുന്ദൻ

13832. കൊച്ചി സ്റ്ററ്റ് മാനുവൽ രചിച്ചത്?

സി.അച്യുതമേനോൻ

13833. ‘യങ് ഇന്ത്യ’ പത്രത്തിന്‍റെ സ്ഥാപകന്‍?

മഹാത്മാഗാന്ധി

13834. നോബൽ സമ്മാനം നേടിയ ആദ്യ ഏഷ്യൻ വനിത?

മദർ തെരേസ

13835. നളചരിതം ആട്ടകഥ എഴുതിയത്?

ഉണ്ണായിവാര്യർ

13836. ലോക ഭൗമ വൈജ്ഞാനിക സംഘടന സ്ഥാപിതമായ വർഷം?

1950

13837. കാണ്ഡഹാർ വിമാനത്താവളം?

അഫ്ഗാനിസ്ഥാൻ

13838. എറ്റവും കൂടുതൽ വിനോദ സഞ്ചാരികളെത്തുന്ന നഗരം?

പാരീസ്

13839. ഉള്ളിലകപ്പെടുന്ന ബാക്ടീരിയ പോലുള്ള ജീവികളെ നശിപ്പിക്കാൻ കഴിവുള്ളകോശങ്ങൾ?

ഫാഗോസൈറ്റുകൾ

13840. ‘ക്ഷേമേന്ദ്രൻ’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

വടക്കുംകൂർ രാജരാജവർമ്മ

Visitor-3773

Register / Login