Questions from പൊതുവിജ്ഞാനം

13841. മന്നത്ത് പത്മനാഭന്‍റെ ആത്മകഥ?

എന്‍റെ ജീവിത സ്മരണകൾ (1957)

13842. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സ്മാരകം സ്ഥിതി ചെയ്യുന്നത്?

കോട്ടായി - പാലക്കാട്

13843. ആറ്റത്തിന്‍റെ ന്യൂക്ലിയസ് കണ്ടുപിടിച്ചത്?

റുഥർ ഫോർഡ്

13844. നേത്ര ഗോളത്തിലെ മർദ്ദം അസാധാരണമായി വർദ്ധിക്കുന്ന അവസ്ഥ?

ഗ്ലൂക്കോമ

13845. സ്റ്റെതസ്കോപ്പ് കണ്ടു പിടിച്ചത്?

റെനെ ലെനക്ക്

13846. ' ലോക ചരിത്രത്തിലെ ഇരുണ്ട യുഗം’ എന്നറിയപ്പെടുന്നത്?

മധ്യകാലഘട്ടം

13847. കേരള ഹൈക്കോടതിയിൽ നിന്നും രാജിവച്ച ആദ്യ ജഡ്ജി?

വി.ഗിരി

13848. ആർ. ബി.ഐ ഗാന്ധി സീരിസിലുള്ള നോട്ടുകൾ പുറത്തിറ ക്കി തുടങ്ങിയത്?

1996 മുതൽ

13849. ബംഗ്ലാദേശ് ഗ്രാമീൺ ബാങ്കുകളുടെ സ്ഥാപകൻ?

മുഹമ്മദ് യൂനസ് (2006 ൽ നോബൽ സമ്മാനം നേടി)

13850. പാർഥിനോൺ ക്ഷേത്രം പണികഴിപ്പിച്ച ഏഥൻസിലെ രാജാവ്?

പെരിക്ലിയസ് (ദേവത: അഥീന)

Visitor-3445

Register / Login