Questions from പൊതുവിജ്ഞാനം

13861. കേരള ടൂറിസം ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ആസ്ഥാനം?

തിരുവനന്തപുരം

13862. സുപ്രീംകോടതി ജഡ്ജിയായ ആദ്യ മലയാളി?

പനമ്പളളി ഗോവിന്ദമേനോൻ

13863. ചട്ടമ്പിസ്വാമികളുടെ നിര്യാണത്തിൽ അനുശോചിച്ചു കൊണ്ട് സമാധി സങ്കല്പ്പം രചിച്ചതാര്?

പണ്ഡിറ്റ് കറുപ്പൻ

13864. തൂതപ്പുഴ ഏത് നദിയുടെ പോഷകനദിയാണ്?

ഭാരതപ്പുഴ

13865. റാഷ് മോൺ; സെവൻ സമുറായ് സാൻ ഷിറോ സുഗാത്ത; ത്രോൺ ഓഫ് ബ്ലഡ്; റാൻ എന്നി സിനിമകളുടെ സംവിധായകൻ?

അകിര കുറസോവ

13866. പത്തനംതിട്ട ജില്ലയുടെ സാംസ്കാരിക തലസ്ഥാനം?

ആറന്‍മുള

13867. ദീർഘദൃഷ്ടി (ഹൈപ്പർ മെട്രോപ്പിയ or Long Sight) പരിഹരിക്കുന്നതിനുള്ള ലെൻസ്?

കോൺവെക്സ് ലെൻസ് (ഉത്തല ലെൻസ്)

13868. മഹാഗണി; ഓക്ക് എന്നീ വൃക്ഷങ്ങളുടെ തൊലികളില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ?

ടാനിക്ക്

13869. കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന നാണ്യവിള?

തെങ്ങ്

13870. അന്നപൂർണ്ണ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

അരി

Visitor-3649

Register / Login