Questions from പൊതുവിജ്ഞാനം

13941. ‘രണ്ടിടങ്ങഴി’ എന്ന കൃതിയുടെ രചയിതാവ്?

തകഴി

13942. ഗോബർ ഗ്യാസിലെ [ ബയോഗ്യാസ് ] പ്രധാന ഘടകം?

മീഥേൻ

13943. രക്തസമ്മർദം കൂടിയ അവസ്ഥ?

ഹൈപ്പർ ടെൻഷൻ

13944. റിനാൾട്ട് കാര്‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ്‌?

ഫ്രാൻസ്

13945. ലോകത്തിലെ ഏറ്റവും വലിയ എയർലൈൻ?

ഡെൽറ്റാ എയർലൈൻസ് (യു. എസ്.എ)

13946. തിരുവനന്തപുരത്ത് സംസ്കൃത കോളേജ്; ആയുർവേദ കോളേജ്; പുരാവസ്തു വകുപ്പ് എന്നിവ ആരംഭിച്ച രാജാവ്?

ശ്രീമൂലം തിരുനാൾ

13947. വിഷത്തെ ക്കുറിച്ചുള്ള പഠനം?

ടോക്സിക്കോളജി

13948. വേണാടിലെ ആദ്യ ഭരണാധികാരി?

അയ്യനടികൾ തിരുവടികൾ

13949. പ്രകാശത്തിന്‍റെ നേർക്ക് വളരാനുള്ള സസ്യങ്ങളുടെ പ്രവണത?

ഫോട്ടോ ട്രോപ്പിസം(Phototropism)

13950. മസ്തിഷ്കത്തിന്‍റെ ഏറ്റവും വലിയ ഭാഗം?

സെറിബ്രം

Visitor-3214

Register / Login