Questions from പൊതുവിജ്ഞാനം

13951. ചിലിയുടെ തലസ്ഥാനം?

സാന്റിയാഗോ

13952. ജൂലിയസ് സീസർ വധിക്കപ്പെട്ട വർഷം?

BC 44

13953. കറുത്ത വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

പെട്രോളിയം ഉത്പാദനം

13954. ശുക്രന്റെ അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള വാതകം?

കാർബൺ ഡൈ ഒക്സൈഡ്

13955. യമുനാനദി ഗംഗയുമായി ചേരുന്നത് എവിടെ െവച്ചാണ് ?

അലഹബാദ്

13956. നിപ്പോണിന്‍റെ പുതിയപേര്?

ജപ്പാൻ

13957. ഏതു മതവിഭാഗത്തിന്‍റെ വിശുദ്ധഗ്രന്ഥമാണ് 'ഗ്രന്ഥ സാഹിബ്?

 സിഖ് മതം

13958. കൊഹിമയുടെ സ്മാരകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

നാഗാലാന്‍റ്

13959. ‘ഒതപ്പ്’ എന്ന കൃതിയുടെ രചയിതാവ്?

സാറാ ജോസഫ്

13960. ധർമ്മരാജയുമായി സഖ്യമുണ്ടാക്കിയ കൊച്ചിയിലെ രാജാവ്?

കേരളവർമ്മ

Visitor-3978

Register / Login