Questions from പൊതുവിജ്ഞാനം

13981. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ ലഭിച്ച കെ.ആർ മീരയുടെ ആരാച്ചാർ എന്ന നോവൽ 'ഹാങ്ങ്‌ വുമൺ' എന്ന പേരിൽ ഇംഗ്ലീഷിലേക്ക്‌ പരിഭാഷപ്പെടുത്തിയതാര്‌?

ജെ.ദേവിക

13982. സ്വര്‍ണ്ണ നിക്ഷേപമുള്ള കേരളത്തിലെ നദി?

ചാലിയാര്‍

13983. 2013-ലെ ഭൗതികശാസ്ത്ര നൊബേൽ സമ്മാനം പീറ്റർ ഹിഗ്സിനൊപ്പം പ ങ്കിട്ട ശാസ്ത്രജ്ഞൻ?

ഫ്രാൻസ് ഇംഗ്ലർട്ട്

13984. ഫോക്കോക്കി രചിച്ചത്?

ഫാഹിയാൻ

13985. മുസ്ലിങ്ങളില്‍ ദേശീയബോധം ഉണര്‍‍ത്തുന്നതിന് വേണ്ടി തുടങ്ങിയ പത്രമാണ്?

അല്‍- അമീന്‍

13986. സാന്താ മരിയസ്ത അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്?

ഗ്വോട്ടിമാല

13987. ജർമ്മൻ ഭരണാധികാരികൾക്കെതിരെ "മാജി മാജി" ലഹളനടന്ന രാജ്യം?

ടാൻസാനിയ

13988. ഇന്ത്യയുടെ കൊഹിനൂര്‍; ഇന്ത്യുടെ മുട്ടപ്പാത്രം എന്നിങ്ങനെ അറിയപ്പെടുന്ന സംസ്ഥാനം?

ആന്ധ്രാപ്രദേശ്

13989. ചിന്നസ്വാമി സ്റ്റേഡിയം?

ബാംഗ്ലൂര്‍

13990. ആന്ത്രാക്സ് പകരുന്നത്?

വായുവിലൂടെ

Visitor-3950

Register / Login