Questions from പൊതുവിജ്ഞാനം

1391. രക്ത പര്യയന വ്യവസ്ഥയെ ബാധിക്കുന്ന പാമ്പിൻ വിഷം?

ഹീമോടോക്സിൻ

1392. ‘അൽ ഹിലാൽ’ പത്രത്തിന്‍റെ സ്ഥാപകന്‍?

മൗലാനാ അബ്ദുൾ കലാം ആസാദ്

1393. താമര - ശാസത്രിയ നാമം?

നിലംബിയം സ്പീഷിയോസം

1394. 'ജയ് ജവാന്‍ ജയ് കിസാന്‍ ' എന്നത് ആരുടെ മുദ്രാവാക്യമാണ്?

ലാല്‍ ബഹാദൂര്‍ ശാസ്ത്രി

1395. നെടിയിരിപ്പ് സ്വരൂപം?

കോഴിക്കോട്

1396. മുസ്ലിങ്ങളില്‍ ദേശീയബോധം ഉണര്‍‍ത്തുന്നതിന് വേണ്ടി തുടങ്ങിയ പത്രമാണ്?

അല്‍- അമീന്‍

1397. വൈകുണ്ഠ സ്വാമികളുടെ പ്രധാന ശിഷ്യൻ?

തൈക്കാട് അയ്യ

1398. ‘പുഷ്പവാടി’ എന്ന കൃതി രചിച്ചത്?

കുമാരനാശാൻ

1399. ആദ്യത്തെ അമേരിക്കൻ പ്രസിഡൻറ് ആരായിരുന്നു?

ജോർജ് വാഷിങ്ടൺ

1400. ഗ്രഹങ്ങളുടെ ചലന നിയമത്തിന്‍റെ ഉപജ്ഞാതാവ്?

ക്ലെപ്ലർ

Visitor-3034

Register / Login