Questions from പൊതുവിജ്ഞാനം

14001. ആദ്യ മാമാങ്കത്തിന്‍റെ രക്ഷാപുരുഷൻ?

രാജശേഖരവർമ്മൻ

14002. ശ്രീലങ്ക സമുദ്രാതിര്‍ത്തി പങ്കുവെയ്ക്കുന്ന രാഷ്ട്രങ്ങള്‍?

ഇന്ത്യ; മാലദ്വീപ്

14003. 1923 ൽ ഭരണം പിടിച്ചെടുക്കാൻ ഹിറ്റ്ലർ നടത്തിയ വിഫലശ്രമം അറിയപ്പടുന്നത്?

ബിയർ ഹാൾ പുഷ്

14004. ദഹനരസത്തില്‍ രാസാഗ്നികളൊന്നുമില്ലാത്ത ദഹനഗ്രന്ഥി?

കരള്‍ (Liver)

14005. കഞ്ചാവ് ;ചരസ് എന്നീ ലഹരി വസ്തുക്കളുടെ നിർമ്മാണത്തിനുപയോഗിക്കുന്ന ചണ സസ്യം?

ഇന്ത്യൻ ഹെംപ്

14006. കഥാസരിത്സാഗരം രചിച്ചത്?

സോമദേവൻ

14007. ഐഹോൾ ശാസനവുമായി ബന്ധപ്പെട്ട പണ്ഡിതൻ?

രവി കീർത്തി

14008. ഉപരാഷ്ട്രപതി യാകുന്ന എത്രാമത്തെ വ്യക്തിയാണ് ഹമീദ് അൻസാരി?

12

14009. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ലോഹം?

കാല്‍സ്യം

14010. മുടിക്കും ത്വക്കിനും നിറം നൽകുന്നത്?

മെലാനിൻ

Visitor-3283

Register / Login