Questions from പൊതുവിജ്ഞാനം

14011. വേണാട്ടിൽ ഭരണം നടത്തിയ ആദ്യ വനിത?

ഉമയമ്മ റാണി

14012. സി.വി രാമന് നോബൽ സമ്മാനം നേടിക്കൊടുത്ത കണ്ടുപിടിത്തം?

രാമൻ ഇഫക്റ്റ്

14013. കേരളത്തിൽ ഗ്രാമ പഞ്ചായത്തുകൾ?

941

14014. അതീവ സമ്മർദ്ദത്താൽ നക്ഷത്രത്തിന്റെ ബാഹ്യ പാളികൾ പൊട്ടിത്തെറിക്കുന്നതിനെ പറയുന്നത് ?

നോവ (Nova)

14015. അത്ഭുത ലോഹം?

ടൈറ്റാനിയം

14016. സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്?

കുരുമുളക്

14017. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മലയാള നോവൽ ഏത്?

പെരുമ്പടവം ശ്രീധരന്‍റെ 'ഒരു സങ്കീർത്തനം പോലെ'

14018. ജയ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

അരി

14019. മുസ്ലീം (1906) എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്?

വക്കം മൗലവി

14020. ഇന്ത്യൻ രാഷ്ട്രപതിയുടെ ഔദ്യോഗിക വസതി?

രാഷ്ട്രപതി ഭവൻ

Visitor-3520

Register / Login