Questions from പൊതുവിജ്ഞാനം

14051. അമേരിക്കയിലെ ആഭ്യന്തരയുദ്ധത്തിനുള്ള പ്രധാന കാരണം എന്തായിരുന്നു?

അടിമത്തം നിർത്തലാക്കുന്ന നിയമത്തെക്കുറിച്ചുള്ള അഭിപ്രായവ്യത്യാസങ്ങൾ

14052. വാഗൺ ട്രാജഡിയെ ദി ബ്ലാക്ക് ഹോൾ ഓഫ് പോത്തന്നൂർ എന്ന് വിശേഷിപ്പിച്ച ചരിത്രകാരൻ?

സുമിത്ത് സർക്കാർ

14053. മുട്ടത്തോട് നിർമിച്ചിരിക്കുന്ന വസ്തു ഏത് ?

കാത്സ്യം കാർബണേറ്റ്

14054. വിദൂര വസ്തുക്കളുടെ ഫോട്ടോ എടുക്കുന്നതിന് ഉപയോഗിക്കുന്ന പ്രകാശകിരണങ്ങൾ?

ഇൻഫ്രാറെഡ് കിരണങ്ങൾ

14055. ഗ്യാലക്സികളിലേക്കുള്ള ദൂരം ആദ്യമായി അളന്നത്?

സർ എഡ്വിൻ ഹബിൾ

14056. സൗരയൂഥത്തിൽ ഏറ്റവും അധികം അഗ്നിപർവ്വതങ്ങൾ കാണപ്പെടുന്ന ഉപഗ്രഹം ?

അയോ

14057. ലോകത്തിന്‍റെ പ്രകാശം എന്നറിയപ്പെടുന്നത്?

യേശുക്രിസ്തു

14058. തിരുവനന്തപുരം ജില്ലയിലെ ഏവും വലിയ നദി?

വാമനപുരം (88 കി.മി)

14059. വിദ്യാ പോഷിണി എന്ന സംഘടന സ്ഥാപിച്ചത്?

സഹോദരൻ അയ്യപ്പൻ

14060. ബാലരാമപുരം പട്ടണം പണികഴിപ്പിച്ച ദിവാൻ?

ഉമ്മിണി തമ്പി

Visitor-3355

Register / Login