14061. ‘ബ്രാംസ് റ്റോക്കർ’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?
ഡ്രാക്കുള
14062. മഗ്സാസെ അവാർഡും ഭാരതരത്നവും ലഭിയ ആര്യ വ്യക്തി?
മദർ തെരേസ (1962;1980)
14063. റാബീസ് വാക്സിൻ കണ്ടുപിടിച്ചത്?
ലൂയി പാസ്ചർ
14064. മലപ്പുറം ജില്ലയിലെ താനൂർ കടപ്പുറത്ത് നിന്നും ബ്രിട്ടീഷുകാർ അറസ്റ്റ് ചെയ്ത് വധിച്ച ഇന്ത്യൻ നാഷണൽ ആർമിയുടെ ഭടൻ?
വക്കം അബ്ദുൾ ഖാദർ
14065. ഇന്ത്യയുടെ ഏറ്റവും കിഴക്കുള്ള സംസ്ഥാനം?
അരുണാചല്‍പ്രദേശ്
14066. ഏറ്റവും ഉയർന്ന രക്തസമ്മർദ്ദമുള്ള മൃഗം?
ജിറാഫ്
14067. ആസിയാൻ (ASEAN) രൂപീകരിക്കുവാൻ തീരുമാനിച്ച സമ്മേളനം?
ബാങ്കോക്ക് സമ്മേളനം- 1967
14068. 'വാസ്തുഹാര' എന്ന സിനിമയുടെ കഥ ആരുടെതാണ്?
സി.വി.ശ്രീരാമന്‍
14069. ലെനിൻ ഗ്രാഡിന്‍റെ പുതിയ പേര്?
സെന്‍റ് പീറ്റേഴ്സ് ബർഗ്ഗ്
14070. അകലെയുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ കഴിയാത്ത കണ്ണിന്റെ ന്യൂനത?
ഹ്രസ്വദൃഷ്ടി (മയോപ്പിയ or Short Sight)